ഹ്യൂഗോഷാവേസും വെനിസുലയും
4 reviews
ഹ്യൂഗോഷാവേസിനെക്കുറിച്ചുള്ള സ.സി. ദിവാകരൻ്റെ ഈ പുസ്തകം സമത്വപൂർണ്ണമായ നവയുഗപ്പിറവി ക്കായി പോരാടുന്നവർക്ക് അനുപേക്ഷണീയമായ അന്വേഷണ പഠനങ്ങൾക്കു പ്രയോജനപ്പെടുന്ന ഒരു പാഠാവലിയാണ്. കൂടുതൽ പഠനങ്ങൾക്കുള്ള പ്രചോദനവും പ്രകോപനവുമാണ്.
വെനിസുലയിലെ കരുത്തനായ ജനനായകൻ - ഹ്യൂഗോഷാവേസിൻ്റെ ജീവിതവും പോരാട്ടവും അതിലെ ശക്തിയും ദൗർബല്യങ്ങളും പഠനവിധേയമാക്കുന്നതിന് തുടക്കംകുറിക്കാൻ സ. സി. ദിവാകരൻ്റെ ഈ ക്യതി പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
എം.എ ബേബി, അവതാരികയിൽ